ഇഡി ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്ണാണ്ടസാണ് ചാടിപ്പോയത്.
മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തില് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് എന്ഐഎ പറഞ്ഞു.
താന് ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള് ചെയ്തോളാന് പ്രതി മറുപടി നല്കുന്നതും വാട്സാപ്പ് ചാറ്റിലുണ്ട്.
കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് കൊലക്കേസ് വിചാരണ തടവുകാരായ പ്രതികളുടെ ദൃശ്യങ്ങള് പകര്ത്തിയ ഓച്ചിറ സ്വദേശികളായ എട്ട് പേരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്
ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രിയോടെയാണ് വസ്തുക്കള് കണ്ടെത്തിയത്.
പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില് ഇന്ന് തെളിവെടുപ്പ് നടത്തും.
തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പ്രതികളുടെ പരസ്യ മദ്യപാനം.
ഇന്ന് വൈകീട്ടോടെയാണ് പരോളിലായിരുന്ന ഷെറിന് കണ്ണൂര് വനിതാ ജയിലില് എത്തി നടപടികള് പൂര്ത്തീകരിച്ച് പുറത്തിറങ്ങിയത്.
കഴിഞ്ഞ ഏപ്രില് 22നാണ് ദമ്പതികളെ വീട്ടില് രക്തം വാര്ന്ന് മരിച്ച നിലയില് കണ്ടെത്തിയത്.
ആശുപത്രി ജനറല് മാനേജറായ അബ്ദുല് റഹ്മാനെതിരെയാണ് പരാതി.