ഭോപ്പാല്‍: മധ്യപ്രദേശിലെ ടി.വി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര് എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മഹേന്ദ്ര എന്ന മോനു സെന്‍ എന്ന...
മലപ്പുറം: മുണ്ടപറമ്പില് ആസിഡാക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി ബഷീര്‍ (52) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ സുബൈദ (48) യെ പൊലീസ് അറസ്റ്റ് ചെയ്തത്. സുബൈദയും ഭര്‍ത്താവും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍...
മലപ്പുറം: മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ വ്യാപാരി മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തുന്ന ബഷീറാണ്(52) കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി...
മുസഫര്‍നഗര്‍: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ആര്.പി.എഫ് ഉദ്യോഗസ്ഥയായ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. ഡല്‍ഹി ആര്.പി.എഫില്‍ ജോലി ചെയ്യുന്ന കോമളിനാണ് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് കോമള്‍ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം....
വഡോദര: ബിരുദ സര്‍ട്ടിഫിക്കറ്റിനായുള്ള നീണ്ട കാത്തിരുപ്പിനൊടുവില്‍ സഹികെട്ട് വിദ്യാര്‍ഥി സര്‍വകലാശാല ആസ്ഥാനത്തിന് മുന്‍ വിദ്യാര്‍ഥി തീയിട്ടു. അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വര്‍ഷം നീണ്ടതിനെത്തുടര്‍ന്നാണ് എം.എസ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയായ...
ബംഗളൂരു: വിവാഹത്തിനു വിസമ്മതിച്ച കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ബംഗളൂരുവിലെ വിജയനഗറില്‍ നഴ്സായ ലിദിയ യെഷ്പാലാണ് കാമുകന് ജയകുമാര്‍ പുരുഷോത്തമിനു നേരെ ആക്രമണം നടത്തിയത്. വിവാഹത്തിന് വിസമ്മതിച്ചതില്‍ കോപാകുലയായ യുവതി ജയകുമാറിന്റെ മുഖത്തേക്ക്...