കസബ വിവാദത്തില്‍ മമ്മൂട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാലിന്റെ ഇറങ്ങാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്. ത്ന്റെ ഔദ്യോഗിക ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന് മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയത്. ‘ചരിത്രം...
പോര്‍ചുഗീസ് സൈന്യത്തെ വിറപ്പിച്ച സാമൂതിരിയുടെ സേനാധിപന് കുഞ്ഞാലിമരയ്ക്കായി മമ്മൂട്ടിയും മോഹന്‍ലാലും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുതിയ തലത്തിലേക്ക്. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ലെന്നു സംവിധായകന് പ്രിയദര്ശന് വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിനോട് പ്രതികരിക്കുയായിരുന്നു പ്രിയദര്ശന്. മലയാള...
ആരാധകരോട് മാപ്പ് ചോദിച്ച് നടന് മോഹന്‍ലാല്‍. തന്റെ പ്രതിമാസ ബ്ലോഗ് ഇത്തവണയും എഴുതാന്‍ സാധിക്കാതെ വന്നതിലാണ് താരം ആരാധരോട് മാപ്പ് അറിയിച്ചിരിക്കുന്നത്. എന്റെ പ്രിയ സുഹൃത്തുക്കളെ, ”സിനിമാ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍...
നടന് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണസമയത്തുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. ലാല്‍ജോസ് ഒരുക്കുന്ന ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കയ്യിലെടുത്ത് ലാല്‍ പൊട്ടിക്കരയുന്നതാണ് ഭാഗം....
കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷികയോഗത്തിനു ശേഷം പ്രതികരിച്ച് നടന് മോഹന്‍ലാല്‍. ഒരുപാട് പ്രതിസന്ധികളിലൂടെ അമ്മ സംഘടന കടന്നുപോയിട്ടുണ്ടെന്ന് താരം പറഞ്ഞു. ഒരുപാട് പ്രതിസന്ധികളിലൂടെ അമ്മ കടന്നുപോയിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെല്ലാം ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....
വ്യത്യസ്ഥ റോളുകളിലൂടെയെത്തി അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച്ചവെച്ച നടനാണ് സിദ്ധീഖ്. മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഹാസ്യകഥാപാത്രങ്ങളും പേടിപ്പിക്കുന്ന കഥാപാത്രങ്ങളും സിദ്ധീഖിന്റേതായുണ്ട്. അടുത്തിടെ മനോരമക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയിച്ച സിനിമയെക്കുറിച്ചും സിദ്ധീഖ് പറയുന്നുണ്ട്. കൂട്ടത്തില്‍...
കൊച്ചി: ദേശീയ പുരസ്കാരം ലഭിച്ചെന്നു കരുതി സെലക്ടീവാകില്ല. അങ്ങനെയായാല്‍ ഈച്ചയാട്ടി വീട്ടില്‍ ഇരിക്കേണ്ടി വരും. അതുകൊണ്ട് സീരിയസ്സായ റോളുകള്‍ മാത്രമല്ല എല്ലാ കഥാപാത്രങ്ങളും ചെയ്യും. അവാര്‍ഡിന് ശേഷം പുതിയ ചിത്രങ്ങളിലേക്കൊന്നും ക്ഷണം ലഭിച്ചിട്ടില്ലെന്നും മലയാളത്തിലെ...