20 അംഗ സംഘം നേതൃത്വം വഹിക്കും.
മനസില്‍ വേദന മാത്രമെന്നും ഇത്രയും വേദന മുന്‍പുണ്ടായിട്ടില്ലെന്നും അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും വിജയ് പറഞ്ഞു.
11 പേരുടെ മരണം സ്ഥിരീകരിച്ചശേഷമാണ് രാത്രി 9 മണിയോടെ കേസ് രജിസ്റ്റര്‍ ചെയ്തത്
ചികിത്സയിലിരുന്ന 65കാരി സുഗുണ ആണ് മരിച്ചത്.
EDITORIAL
നിലവില്‍ തമിഴ്നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും.നാളെ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് പ്രദര്‍ശനം ആരംഭിക്കും.
അതേ സമയം ഇന്ന് വൈകീട്ട് എസ് എസ് ലളിത് കുമാറും, തീയറ്റര്‍ ഓണേഴ്സ് അസോസിയേഷന് ഭാരവാഹികളും തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടികാഴ്ച നടത്തും എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ നാളെ കോടതിയില്‍ മറുപടി നല്‍കുക....