ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 17 വയസ്സുകാരിയിലൂടെ 19 പുരുഷന്മാര്ക്ക് ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്ഐവി) ബാധ സ്ഥിരീകരിച്ചു.
പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.