ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട് നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ, അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്നാണ് നീക്കം. സ്ഥിതിഗതികള്‍ അസ്ഥിരമായി...
ഊഹാപോഹങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും സേന ആവശ്യപ്പെട്ടു.
സ്ഥലത്തെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ വൈകീട്ട മൂന്നിന് കലക്ടറേറ്റില്‍ യോഗം ചേരും
തുര്‍ക്കിക്കായി 13 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും സിറിയന്‍ ഭൂകമ്പബാധിതര്‍ക്ക് 24 ടണ്‍ സഹായവുമായി വിമാനം പറന്നിറങ്ങിയത്.
യുദ്ധ വിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍ നിരീക്ഷണ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സേനാഭ്യാസത്തില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഒരു ലക്ഷം കോടിയുടെ പുതിയ ഇടപാടിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 114 യുദ്ധവിമാനങ്ങളാണ് പുതുതായി വാങ്ങാന്‍ പോവുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍...
ഗുവാഹതി: അസമിൽ നിന്ന് 13 പേരുമായി പറന്നുയർന്ന വ്യോമസേനാ യാത്രാവിമാനം കാണാതായി. ജോർഹട്ടിൽ നിന്ന് 12.25 ന് പുറപ്പെട്ട ആന്റോനോവ് ആൻ 32 വിമാനമാണ് മുക്കാൽ മണിക്കൂറിനു ശേഷം കാണാതായത്. അരുണാചൽ പ്രദേശിലെ സൈനിക കേന്ദ്രമായ...
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് നട്ടെല്ലിന് പരിക്കെന്ന് സ്കാന്‍ റിപ്പോര്‍ട്ട്. മിഗ് വിമാനത്തില്‍ നിന്നുള്ള വീഴ്ചയിലാണ് പരിക്കേറ്റത്. വാരിയെല്ലിനും വീഴ്ചയില്‍ പരിക്കുണ്ട്. അഭിനന്ദനെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷമാകും...
ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യയിലെത്തിച്ചു. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയില്‍ ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാന് ഇന്ത്യക്ക് കൈമാറിത്. റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പാകിസ്ഥാന് വിങ് കമാന്റര്‍ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്....
ഇന്ത്യന്‍ വ്യോമസേന എയര്‍മാന്‍ തസ്തികയിലെ നിയമനത്തിന് ജനുവരി രണ്ട് മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവിവാഹിതരായ യുവാക്കള്‍ക്കാണ് അവസരം. 1999 ജനുവരി 19നും 2003 മാര്‍ച്ച് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എയര്‍മാന്‍ ഗ്രൂപ്പ് എക്സ്...