ന്യൂഡല്‍ഹി: വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം ഗുജറാത്തിലെ ബരേജ ഗ്രാമത്തില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ചൗഹാന് ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിനിടയിലാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ജാംനഗറില്‍...
കുമളി: തമിഴ്നാട് തേനിയിലെ കുരങ്ങണി മലയില്‍ വന്‍ കാട്ടുതീ. പഠനയാത്രക്കെത്തിയ 40 ഓളം പേര് സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരില്‍ ഒരാള്‍ പൊള്ളലേറ്റ് മരിച്ചതായാണ് വിവരം. കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനായി വ്യോമസേനയും രംഗത്തെത്തി. മീശപ്പുലിമലയ്ക്ക് സമീപത്തെ...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തവാങിനടുത്ത് ഇന്ത്യന്‍ വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ആറിന് ഏഴ് സൈനികരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളില്‍ ഇന്ത്യ-ചൈനീസ്...