ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച. ചൊവ്വാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തില്‍ ഇന്ധന ചോര്‍ച്ചയുണ്ടായത്. #WATCH:IndiGo Delhi to Thiruvananthapuram flight suffered a...
ചെന്നൈ: ഗര്‍ഭനിരോധന ഉറയില്‍ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. യാത്രക്കാരന് ധരിച്ച നിലയിലായിരുന്നു കോണ്ടം. 100 ഗ്രാം ഹെറോയിനാണ് യാത്രക്കാരന് ധരിച്ച കോണ്ടത്തില്‍ നിന്ന് സി.ഐ.എസ്.എഫ് പിടികൂടിയത്. കൊളംബോയിലേക്ക് പോകുകയായിരുന്ന...
ന്യൂഡല്‍ഹി: വിമാനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് മലയാളി ഉദ്യോഗസ്ഥന് അറസ്റ്റില്‍. മലയാളി കാബിന് ക്രൂ ഉദ്യോഗസ്ഥനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ദുബൈ-ചെന്നൈ-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ നിന്നാണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. ചെന്നൈ വഴി ഡല്‍ഹിയില്‍...
തിരുവനന്തപുരം: ജൂലൈ ഒന്നു മുതല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ചെലവേറും. രാജ്യാന്തര, ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ഉപഭോക്തൃ സേവന നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണിത്. ഇതു സംബന്ധിച്ച നിര്‍ദേശം എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി...