കൊച്ചി: സംസ്ഥാനത്തിന്റെ വാണിജ്യ നഗരമായ എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ച് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമ വിമാനത്താവളത്തില്‍ വീണ്ടും യാത്രാ വിമാനമിറങ്ങിയത് കേരളത്തിലെ മഹാപ്രളയദുരിതത്തിനിടെ അപൂര്‍വ കാഴ്ചയായി....
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഈ മാസം തന്നെ ഇത് സംബന്ധിച്ച അനുമതി ലഭ്യമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു....
നെടുമ്പാശേരി:വെടിയുണ്ടയുമായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയ വിദേശ പൗരനെ സുരക്ഷ വിഭാഗംപിടികൂടി .ഇന്‍ഡിഗോ വിമാനത്തില്‍ ബംഗ്ളരു വഴി ഫ്രാന്‍സിലേക്ക് പോകാനെത്തിയ ഫ്രഞ്ച് പൗരന് റെനിലിയോണ്‍(62) ആണ് പിടിയിലായത്. ഇന്‍ഡിഗോയുടെ സുരക്ഷാവിഭാഗമാണ് ബാഗേജില്‍ വെടിയുണ്ട കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം...
ദുബൈ: പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ദുബൈ എമിഗ്രേഷന്‍ അധികൃതര്‍ ആസൂത്രണം ചെയ്ത സ്മാര്‍ട്ട് ടണല്‍ മെയ് മാസം സജ്ജമാകും. പാസ്പോര്‍ട്ടും, രേഖയും കാണിക്കാതെ...
മുംബൈ: സങ്കേതിക തകരാറുകളാല്‍ സര്‍വീസുകള്‍ക്കിടയില്‍ ഇന്‍ഡിഗോ വിമാനങ്ങളില്‍ പ്രതിസന്ധി നേരിടുന്നത് തുടരുന്നു. ഇന്ധനം ചോര്‍ത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ജമ്മു എയര്‍പോര്‍ട്ടിലാണ് മൂന്നാമത്തെ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കിയത്. പൈലറ്റുമാര്‍ മുന്നറിയിപ്പ് മാനിച്ചാണ് എ 320 നിയോ...
ജലീല്‍ പട്ടാമ്പി ദുബൈ:യു.എ.ഇയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഈടാക്കിയിരുന്ന നിരക്ക് 1,100 ദിര്‍ഹമായി എയര്‍ അറേബ്യ നിജപ്പെടുത്തി. ഇതു വരെ മൃതദേഹത്തിന്റെ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്. ഇതു...
നെടുമ്പാശ്ശേരി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും പല തവണയായി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതിന്റെ ഉത്തരവാദിത്തം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്ലിംഗ് ജോലികള്‍ ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടി വക്കാന്‍ കസ്റ്റംസിന്റെ...
ദുബൈ: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ ഏപ്രില്‍ മാസത്തില്‍ തുറക്കും. അത്യാധുനിക സംവിധാനങ്ങളോടെയുള്ള അറൈവല്‍ ടെര്‍മിനലിന്റെ പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി ഈ ഏപ്രിലില്‍ തന്നെ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ഷാര്‍ജ രാജ്യാന്തര എയര്‍പോര്‍ട്ട് അതോറിറ്റി...
നെടുമ്പാശ്ശേരി: മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടു പോകുന്നതിന് കര്‍ശന നിയന്ത്രണം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസി(ബി.സി.എ.എസ്) ന്റെ നിര്‍ദ്ദേശ പ്രകാരം നെടുമ്പാശ്ശേരി വിമാന താവളത്തിലാണ് നിയന്ത്രണം...
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങളിലേക്ക് യാത്രികരെ കൊണ്ടിറക്കുന്ന ബസിന് തീപ്പിടിച്ചു. വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം എയര്‍പോര്‍ട്ട് ബേയിലേക്ക് മടങ്ങുകയായിരുന്ന ഇന്സിഗോ പാസഞ്ചര്‍ ബസിനാണ് തീപ്പിടിച്ചത്. വാഹനത്തില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി....