2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്.
കനത്ത കാറ്റിലും മഴയിലുമാണ് ഫാള്‍സ് റൂഫിംഗ് തകര്‍ന്നുവീണത്.
സുരക്ഷാ മേഖലയ്ക്ക് സ്ഥലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റൺവേയുടെ നീളം കുറയ്ക്കുന്നത്
ബാഗേജില്‍ ബോംബുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്
അമേരിക്കയിലെ ടെക്സാസില്‍ യാത്രവിമാനത്തിന്റെ എഞ്ചിനുള്ളില്‍ കുടുങ്ങി എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം. സാന്‍ അന്റോണിയോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ലോസ് ആഞ്ചല്‍സില്‍ നിന്ന് ടെക്സാസിലേക്ക് വന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ എ319 എയര്‍ബസ് വിമാനത്തിന്റെ എഞ്ചിനിലാണ്...
യാത്രക്കാരുടെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയൈന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
അബുദാബി: പെരുന്നാള്‍ അവധിക്കാലത്ത് 5 ലക്ഷം യാത്രക്കാര്‍ എത്തുമെന്ന് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഈ കാലയളവില്‍ 57 രാജ്യങ്ങളിലെ 105 എയര്‍പോര്‍ട്ടുകളിലേക്കായി 2800 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്.
ദുബായ് നിന്ന് വിദേശ പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കൊച്ചിന് ഫോറിന് പോസ്റ്റ് ഓഫീസിലെ സൂപ്രണ്ട് അശുതോഷ് ആണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് ഇയാളെ പിടികൂടിയത്. സ്വര്‍ണക്കടത്തു സംഘത്തിലെ...
തീവ്രവാദ സംഘടനകളും അധോലോക സംഘങ്ങളും അടക്കം ഉപയോഗിക്കുന്ന ഡാര്‍ക്ക് വെബ്ബില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തല്‍
പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങളുടെ ആധുനിക പതിപ്പ് ഇലക്ട്റിക് ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എം.ഡി.എ ചെയര്മാന് അമീര്‍ ഫൈസല്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് സര്‍വീസ് ഉദ്ഘാടനം നിര്‍വഹിച്ചു