കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയില്‍ നിന്നും നടിമാരായ പാര്‍വ്വതി, മഞ്ജുവാര്യര്‍. രേവതി, പത്മപ്രിയ എന്നിവര്‍ രാജിവെച്ചിട്ടില്ല. നിലവില്‍ നടന് ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേരാണ് രാജിവെച്ചത്....
കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്ന് നടിമാര്‍ കൂട്ടത്തോടെ രാജിവെച്ച സംഭവത്തില്‍ പ്രതികരിക്കാതെ അമ്മ. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നേരത്തെ, മുന്‍ പ്രസിഡന്റ് ഇന്നസെന്റും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഫേസ്ബുക്കിലൂടെയാണ് അമ്മയില്‍...
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ രാജിവെച്ചു. നടിയെ തട്ടിക്കൊണ്ടുപോയ ഗുഢാലോചന കേസില്‍ വിചാരണ നേരിടുന്ന നടന് ദിലീപിനെ വീണ്ടും സംഘടനയില്‍ തിരിച്ചെടുത്തതില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ്...
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ ദിലീപ് അംഗമായ താരസംഘടനയുമായി ബന്ധം അവസാനിപ്പിക്കാന്‍ തങ്ങളുടെ ജനപ്രതിനിധികളായ ഇന്നസെന്റിനോടും മുകേഷിനോടും സി.പി.എം ആവശ്യപ്പെടണമെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എന്‍.എസ് മാധവന്...
കോഴിക്കോട്: നടന് ദിലീപിനെ താരസംഘടന ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാന്‍ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ഊര്‍മ്മിളഉണ്ണി. താനങ്ങനെ ആവശ്യപ്പെട്ടില്ലെന്ന് ഊര്‍മ്മിള ഉണ്ണി പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിവാദവിഷയത്തോടുള്ള നടിയുടെ പ്രതികരണം. ‘യോഗം...
താരസംഘടന ‘അമ്മ’യില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് നിലപാട് വ്യക്തമാക്കി നടി റിമകല്ലിങ്കല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് റിമ അമ്മ വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ഒരു വാര്‍ത്താചാനലില്‍ സംഭവത്തോട്...
ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന് അമ്മയുടെ യോഗത്തില്‍ ധാരണയായി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നത്. എന്നാല്‍ ഇന്നലെ നടന്ന അമ്മ ജനറല്‍ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ശക്തമായ വാദം...
കൊച്ചി: താരസംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി.ഗണേഷ്കുമാറും മുകേഷും ചുമതലയേറ്റു. എന്നാല്‍ സിനിമയിലെ വനിതാസംഘടന ഡബ്ല്യുസിസിയുമായി...
കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സ്ഥാനമേറ്റടുക്കുക. മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കിയാണ് യോഗം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട...
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് നടന് മോഹന്‍ലാല്‍ ആകുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് ഇടവേള ബാബു. ഈ മാസം 24-നാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്. യോഗത്തില്‍ മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. നിലവില്‍...