തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന് മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരുടെ ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല. സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ വിളിക്കാതെ തന്നെ എത്താനുള്ള അവകാശം...
കൊച്ചി: താരസംഘടന അമ്മയും ഡബ്ല്യു.സി.സി അംഗങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ആരോഗ്യപരമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും നടിമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ പത്മപ്രിയ,...
കൊച്ചി: അമ്മ സംഘടനയിലെയും വുമന്‍ ഇന്‍ സിനിമ കളക്ടീവിലെയും അംഗങ്ങളായ നടിമാരുമായി അമ്മ ഭാരവാഹികളുടെ നിര്‍ണ്ണായക ഇന്ന് ചര്‍ച്ച നടക്കും. ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നല്കിയ...
മുംബൈ: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് യുവനടന് ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ലെന്നും ടോവിനോ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് ഒരു...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരുന്നതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. നടിയും സര്‍ക്കാറും ഹര്‍ജിയെ എതിര്‍ത്തതോടെ സമ്മര്‍ദ്ദത്തിലായ അമ്മ അപേക്ഷ പിന്‍വലിക്കാനുള്ള നീക്കത്തിലാണ്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണക്കുന്നുവെന്ന പൊതുബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി അമ്മ പിന്‍വലിച്ചു. സംഘടനയ ുടെ പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട സാഹചര്യവും കണക്കിലെടുത്താണ് ഹര്‍ജി പിന്‍വലിച്ചത്. വനിത ജഡ്ജി വേണമെന്നും പ്രത്യേക കോടതി...
കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ നീക്കവുമായി താരസംഘടന അമ്മ. അമ്മയുടെ വനിതാ ഭാരവാഹികളും നടിമാരുമായ ഹണിറോസും രചന നാരാണയന്കുട്ടിയും കേസില്‍ കക്ഷി ചേരാന്‍ ഒരുങ്ങുന്നു. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്കി. ഹര്‍ജി...
ആലപ്പുഴ: സിനിമയിലെ വനിതാ സംഘടന ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി നടി മഞ്ജുവാര്യര്‍. നിലപാട് തനിക്ക് എന്നും ഒന്നേയുള്ളുവെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടി ഇതുവരേയും പ്രതികരിച്ചിരുന്നില്ല. രാജിവെച്ചുവെന്നും ഇല്ലെന്നുമുള്ള പ്രചാരണങ്ങള്‍ക്കിടയിലാണ്...
കൊച്ചി: താരസംഘടന അമ്മയില്‍ താരങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍. മാധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകള്‍ നടത്തി അപഹാസ്യരാവരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു. പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം. പുറത്ത് പരാതി പറയുന്നത് സംഘടനക്ക് ദോഷം ചെയ്യുന്നുമെന്നും സര്‍ക്കുലറില്‍ പറയുന്നു....
കോഴിക്കോട്: താരരാജാക്കന്മാരുടെ ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ടും ഡീ ആക്റ്റിവേറ്റ് ചെയ്യേണ്ടി വരുമെന്ന് നടി തന്നെ അറിയിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്ദാന...