Culture8 years ago
സിനിമാ സ്റ്റൈലില്‍ കള്ളനെ പിടികൂടി; നാട്ടുകാര്‍ക്ക് മുന്നില്‍ താരമായി സിനിമാ നടന് അനീഷ്
അയല്ക്കാരന്റെ ബാഗ് തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി സിനിമാ നടന് അനീഷ് ജി. മേനോന്. അയല്‍വാസിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെയാണ് അതിസാഹസികമായി അനീഷ് പിടികൂടിയത്. സംഘത്തില്‍ മൂന്നു പേര്...