kerala3 months ago
പഞ്ചായത്തിലെ പൊതുയിടങ്ങളിലെല്ലാം ചന്ദ്രിക അറിവിൻ വെളിച്ചം നടപ്പിലാക്കി മൂർക്കനാട് പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി
പഞ്ചായത്തിനകത്തെ പതിമൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൾ അറിവിൻ തിളക്കം പദ്ധതിയിലൂടെ വിദ്യാർത്ഥികൾ പുതുതായി ചന്ദ്രിക വായിച്ച് തുടങ്ങും