തലസ്ഥാനത്ത് ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഇന്ന് വീണ്ടും സമരപ്പന്തലില്‍ എത്തും.
EDITORIAL
കുടിശ്ശിക അനുവദിക്കേണ്ട സമയം എപ്പോഴാണെന്നതിലും, ശമ്പള വർദ്ധനയെക്കുറിച്ചും വ്യക്തത നൽകാൻ മന്ത്രി തയ്യാറായില്ല.