Video Stories3 years ago
ഏഷ്യാനെറ്റ് ന്യൂസിന് മുഴുവന്‍ സമയവും സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി
ഏഷ്യാനെറ്റ് ന്യൂസിന് മുഴുവന്‍ സമയവും പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. സംഘര്‍ഷ സാധ്യതയുണ്ടെങ്കില്‍ സംരക്ഷണം നല്‍കുമെന്നും നിര്‍ദേശിച്ചു. സുരക്ഷവേണമെന്ന് പറയുമ്പോള്‍ കാരണം വ്യക്തമാക്കണമെന്നും കൊച്ചി ഓഫീസിലെ എസ്.എഫ്.ഐ അതിക്രമത്തിന് ശേഷം മറ്റെന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടോയൊയെന്നും...