ശക്തിയും വേഗതയുമുള്ള ഇറാനിയന്‍ യുവ താരങ്ങളെ ഫൈനലില്‍ ഇന്ത്യയുടെ കരുത്തും ആത്മവിശ്വാസവും പരാജയപ്പെടുത്തി.
പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ മികച്ച സേവനം ഉറപ്പാക്കലാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് എംപിമാര്‍ അറിയിച്ചു.
ഖത്തറിലെ ദോഹയിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ബഹ്റൈനെതിരെ 2-0 ന് വിജയിച്ചാണ് ഇന്ത്യ എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് 2026 യോഗ്യതാ പോരാട്ടം ആരംഭിച്ചത്.
മുഹറഖ് ഗവര്‍ണറേറ്റിലെ അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്റൈനി റസ്റ്റാറന്റിലാണ് അപകടമുണ്ടായത്
ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് 4 ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബീന്ധിമുട്ട് സൃഷ്ച്ചിരുന്നു.
നെല്ലായ മാരായമംഗലം സ്വദേശി പറക്കാട്ടു തൊടി മുഹമ്മദ് അലി (58 വയസ്സ് ) മനാമയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു .കഴിഞ്ഞ 25 വർഷത്തിൽ അധികമായി ബഹ്റൈനിൽ ഉള്ള മുഹമ്മദ്അലി നിലവിൽ മനാമ യതീം സെന്ററിന്...
സ്വദേശികളും വിദേശികളുമടക്കം 159പേരാണ് സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തു രക്തം ദാനം ചെയ്തത്.
‘രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, ഇടയ്ക്കിടെ പങ്കിടുക’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാന സന്ദേശം.
ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
.വടകര തിരുവള്ളൂർ (ചാനീയംക്കടവ്) കടവത്ത് മണ്ണിൽ സത്യനെയാണ് (51)റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്