ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.
തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്റൈനില്‍ രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ അംബാസ്സഡര്‍ പിയൂഷ് ശ്രീവാസ്തവ സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നു. ബഹ്റൈനിലെ 15-ാമത് ഇന്ത്യന്‍ അംബാസ്സഡറായി 2020 ജൂലൈ 28നാണ് പിയൂഷ് ശ്രീവാസ്തവ ചുമതലയേറ്റത്. മുന്അംബാസ്സഡര്മാരായ ഡോ.മോഹന്‍കുമാര്‍, അലോക് കുമാര്‍ സിന്‍ഹ എന്നിവര്‍...
ബഹ്റൈനില്‍ 9ാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബഹ്റൈനിലെ ഏഷ്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സാറാ റേച്ചല്‍ അജി വര്‍ഗ്ഗീസ്(14) ആണ് ഇന്ന് രാവിലെ സല്‍മാനിയ ആശുപത്രിയില്‍ മരണമടഞ്ഞത്. പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ്...
അവശനായ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
മരണം ബഹ്റൈന്‍ ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചു.
കോവിഡ് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ജനങ്ങള്‍ അത് കൃത്യമായി പാലിക്കുകയും ചെയ്തതാണ് രോഗം കുറയാന്‍ ഇടവരുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ രോഗവ്യാപനം 45 ശതമാനം കുറഞ്ഞത്
മൂന്നാഴ്ച മുമ്പാണ് ചൈന വികസിച്ചെടുത്ത സിനോഫാം വാക്സീനിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബഹ്റൈനില്‍ ആരംഭിച്ചത്.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവുമായാണ് കരാര്‍ ഒപ്പുവച്ചത്
ബഹ്റൈനും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കാന്‍ തീരുമാനിച്ചതിനുപിന്നാലെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തി