ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളിൽ പ്രതിയായതിനാൽ ഛോട്ടാ രാജന് ജയിൽ മുക്തനാകാൻ സാധിക്കില്ല
. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.
ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു.
തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്
ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്
പ്രതികരിക്കാൻ പരിമിതകളുണ്ട്, വക്കീലുമായി സംസാരിച്ചിട്ട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഷഹീൻ പറഞ്ഞു
ശ്രീക്കുട്ടിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി മെറിൻ ജോസഫ് ഇന്ന് ഡൽഹിയിൽ എത്തും
ലൈംഗികാതിക്രമ കേസില്‍ ഒളിവിലായ നടന് സിദ്ദിഖിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ചെന്നൈയിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന് ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.