india3 years ago
ബിസ്ക്കറ്റ് മോഷ്ടിച്ച കുട്ടികളെ കടയുടമ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു
കുട്ടികൾ സ്ഥിരമായി കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാറുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഒക്ടോബർ 28 ന് കടയുടമ ഇവരെ പിടികൂടുകയും തുടർന്ന് തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നുവെന്ന് ബെഗുസരായ് എസ്പി യോഗേന്ദ്ര കുമാർ പറഞ്ഞു.