ഗ്രാമത്തിലേക്ക് തിരിച്ചു മടങ്ങവെയാണ് ആറംഗ സംഘം മരത്തില് കെട്ടിയിട്ട് മര്ദിച്ചത്.
900 കിലോ തൂക്കമുള്ള സിലിണ്ടറായിരുന്നു ചോര്ന്നത്
കഴിഞ്ഞ വെള്ളിയാഴ്ച പെണ്കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തായത്. കഴിഞ്ഞ രണ്ടുവര്ഷമായി തന്നെ ബ്ലാക്ക്മെയില് ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവാവിനെതിരെയുള്ള പതിനാറുകാരിയുടെ പരാതി.
യുവാവിന്റെ മരണവും യുവതിയുടെ ആത്മഹത്യ ശ്രമവും മധ്യപ്രദേശില് വലിയ രാഷ്ട്രീയ വിവാദങ്ങള്ക്ക് തുടക്കംകൊടുത്തിരിക്കയാണ്. രണ്ട് ദിവസം മുമ്പ് യുവതിയുടെ ഭര്ത്താവ് ശുഭം ഖണ്ഡേല്വാല് മരിച്ചത് സര്ക്കാറില് ഓഫീസില് നിന്നും നേരിട്ട പീഡനം മൂലമാണെന്ന ആരോപണമാണ് ഉയരുന്നത്.
എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഓവുചാലില് ഉപേക്ഷിച്ചുവെന്ന കേസില് പ്രതി വിഷ്ണു പ്രസാദിനുവേണ്ടി ഹാജരാകാന് തയ്യാറാകാതെ ഭോപ്പാലിലെ അഭിഭാഷകര്. ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് തീരുമാനമെടുത്തത്. വിഷ്ണു പ്രസാദിനെ അഡീഷണല് ജില്ലാ...
അമ്മയുടെ കണ്മുന്നില് ആറ് വയസുക്കാരനെ തെരുവ് നായ്ക്കള് കടിച്ചു കൊന്നു. ആറോളം തെരുവ് നായ്ക്കള് ചേര്ന്നാണ് സഞ്ജു എന്ന ആറ് വയസുക്കാരനെ കടിച്ചു കീറി കൊന്നത്. ഭോപ്പാലിലെ അവദ്പൂരിയില് വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വീടിന് മുന്നിലെ...
ഭോപാല്: മധ്യപ്രദേശില് ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയില് അസ്വാരസ്യം പുകയുന്നു. അഞ്ച് സിറ്റിങ് എം.പിമാര്ക്ക് സീറ്റ് നിഷേധിച്ചതിലും നിലവിലെ എം.പിമാരെ സ്ഥാനാര്ത്ഥിയാക്കിയതിലും പ്രതിഷേധിച്ച് ഭോപാല്, സിദ്ധി ജില്ലാ കമ്മിറ്റികളില് നിന്നും ഭാരവാഹികള് കൂട്ടത്തോടെ...
രാജ്യത്ത് അനുദിനം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കൂടിവരികയാണ്. ഇതിനിടയക്ക് പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റുക പ്രയാസകരം തന്നെ. എന്നാല് എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെട്ടേ അടങ്ങൂ എന്ന ചിന്തയില് നിന്നാണ് ഭോപ്പാലിലെ അദ്ധ്യാപകരുടെ സമരരീതി ശ്രദ്ധേയമാകുന്നത്. ഭോപ്പാലിലെ അദ്ധ്യാപകരുടെ...
ഭോപാല്: മധ്യപ്രദേശിലെ ഭോപാല് നഗര മധ്യത്തില് ഐ.എ.എസ് വിദ്യാര്ത്ഥിനിയായ 19-കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു പേരാണ് പെണ്കുട്ടിയെ മൂന്നു മണിക്കൂറോളം കൂട്ടം ചേര്ന്ന് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്....
ഭോപാല്: സമരത്തിനിടെ അഞ്ച് കര്ഷകര് വെടിയേറ്റ് മരിച്ച മധ്യപ്രദേശില് നിന്ന് വീണ്ടും വേദനാജനകമായ വാര്ത്ത. കടക്കെണിയിലായ ഒരു കര്ഷകന് കൂടി ഇന്നലെ ആത്മഹത്യ ചെയ്തു. രായ്സെന് ജില്ലയിലെ ദേവ് നഗര് സ്വദേശി കിഷന്ലാല് മീണ (45)...