ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്കി വിളിപ്പിക്കാനാണ് നീക്കം.
മോദി വിദേശ പര്യടനങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലെന്ന് പ്രതിപക്ഷം
വെളുപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം.
ദുല്‍ഖര്‍ സല്‍മാന്റെ വീട് തുടങ്ങി 17 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടന്നു
ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളാണ് പിടിച്ചെടുത്തത്.
കസ്റ്റംസ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ജിഎസ്ടി ഇന്റലിജന്‍സ്, എന്‍ഐഎ, ഐബി, ഡിആര്‍ഐ എന്നിവരാണ് അന്വേഷണ ചുമതല ഏറ്റെടുത്തത്.