Video Stories6 years ago
ബുര്‍ഖ നിരോധിക്കാനാകില്ലെന്ന് സ്വിസര്‍ലാന്റ് ഭരണകൂടം
മുഖം മറക്കുന്ന രീതിയിലുള്ള വസ്ത്ര ധാരണ നിരോധിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കില്ലെന്ന് സ്വിസര്‍ലാന്റ് ഫെഡറല്‍ കൗണ്‍സില്‍. അതേസമയം ഒരു സ്ത്രീയേയും ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സ്വിസ്സ് പൊലിറ്റിക്കല്‍ പാര്ട്ടിഒഴികെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍...