ഞാൻ ഗണപതി പൂജയിൽ പങ്കെടുത്തതിൽ കോൺഗ്രസ് അസ്വസ്ഥരാണെന്നും അധികാരത്തോട് ആർത്തിയുള്ളവര്‍ക്കാണ് ഇത് പ്രശ്നമാകുന്നതെന്നും മോദി ഒഡിഷയിലെ ഭുവനേശ്വറിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.
രാഹുലിന്റെ പരാമര്‍ശത്തിലൂടെ രാജ്യത്തെ സംവരണം നിര്‍ത്തലാക്കാനുള്ള കോണ്‍ഗ്രസിന്റെ അജണ്ടയാണ് പുറത്തുവന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
കോണ്‍ഗ്രസുകാരനെന്ന നിലയില്‍ 2004, 2009, 2014 വര്‍ഷങ്ങളില്‍ ഗോണ്ടിയ സീറ്റില്‍ അഗര്‍വാളായിരുന്നു വിജയിച്ചിരുന്നത്.
18 വയസ്സുകാരായ സുബൈർ അലി, ഹൈദർ അലി എന്നിവരാണ് കൊല്ലപ്പെട്ടത്.
മുൻകൂട്ടി തയാറാക്കിയ ഇ മെയിൽ കൂട്ടത്തോടെ അയയ്ക്കാനാണ് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയത്
സങ്കേതും സുഹൃത്തുക്കളും ഒരു ഹോട്ടലില്‍ നിന്ന് ബീഫ് കട്ലറ്റ് കഴിച്ചതിന്റെ ബില്ല് പങ്കുവെച്ചാണ് റാവുത്ത് ആരോപണമുന്നയിച്ചത്.
മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവും ബൗദ്ധിക വിഭാഗം തലവനുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ്ങും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സിങ്ങിന്റെയും രാജി.
സ്വർണക്കടത്ത്, ഡോളര്‍ക്കടത്ത് ഉള്‍പ്പെടെ ഇതിനോടകം പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്.
കഴിഞ്ഞ 5 വര്‍ഷം കൊണ്ട് എന്തുകൊണ്ടാണ് പള്ളിക്കായി ഒരു ഇഷ്ടിക പോലും വെച്ചില്ലെന്ന ചോദ്യമാണ് വിവിധയിടങ്ങളില്‍ നിന്ന് ഉയരുന്നത്.