Video Stories8 years ago
ഹൈദരാബാദിലെ നിക്ഷേപക സമ്മേളനത്തില്‍ അമേരിക്കന്‍ സംഘത്തെ ഇവാന്‍ക ട്രംപ് നയിക്കും
ഹൈദരബാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ അമേരിക്കന്‍ സംഘത്തെ നയിക്കുന്നത് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഗമത്തിനെത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികളും നിക്ഷേപകരും സംരംഭകരും...