തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി വീണ്ടും ഇന്ത്യാ രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്നും ഷാഫി പറഞ്ഞു
ഈ നിയമം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നും മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നിയമമാണെന്നും സുധാകരന് പറഞ്ഞു
അതിശക്തമായി നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി
പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരക്കെയാണ്...
ബിജെപിയുടെ വിധ്വംസക പ്രവർത്തനങ്ങൾ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമമെന്നും സിഎഎയെ പിന്തുണച്ച എഐഎഡിഎംകെയുടെ തനിനിറം ജനം മനസ്സിലാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു
പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തയ്യാറെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഗൂഢ ലക്ഷ്യത്തോടെ മാത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മതത്തിന്റെ പേരില്‍ ഭിന്നത വളര്‍ത്താനും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സി.എ.എ പൊടിതട്ടിയെടുക്കുന്നു.
ലോകപ്രശസ്ത സംഘടനയായ ആംനസ്റ്റിയെയാണ് ലോകത്തെ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ആശ്രയിക്കുന്നത്. അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മോദിസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.
പൗരത്വ നിയമം ചോദ്യം ചെയ്ത് 200ലധികം പൊതുതാല്പര്യ ഹര്‍ജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. ഇതില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജി മുഖ്യ ഹര്‍ജിയായി പരിഗണിക്കാന്‍ കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ സുപ്രീംകോടതി തീരുമാനമെടുത്തിരുന്നു. നിയമം ചോദ്യം...
ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റുകളുമായി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.