കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകിയത് മതിയായ തെളിവുകളുടെ അഭാവത്താല്‍ ആണെന്നായിരുന്നു മണിപ്പൂര്‍ പൊലീസിന്റെ വിശദീകരണം.
സിബിഐ സ്പെഷ്യല്‍ ജഡ്ജ് കെ കെ ബാലകൃഷ്ണന് ആണ് കേസില്‍ വിധി പറഞ്ഞത്.
രഘുവംശിക്കെതിരെ കേസെടുത്തതിന് പിന്നാലെ ന്യൂഡൽഹിയിലും ജയ്പൂരിലെ ചില സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെയ്ക്കെതിരെ സിബിഐ. സമീര്‍ വാങ്കഡെ 25കോടി നേടാന്‍ ശ്രമിച്ചെന്ന് സിബിഐ എഫ്.ഐ.ആര്. ആര്യന്...
21-ാം നമ്പര്‍ കേസായാണ് ലാവ്ലിന് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്
റിലയന്‍സ് ഇന്‍ഷുറന്‍സ് ആരോപണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്
ബിജെപിയിൽ ചേർന്നാൽ നേതാക്കൾക്കെതിരായ കേസുകൾ ഒഴിവാക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാറുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു
നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്നാണ് കോൺഗ്രസ്സ് നിലപാട്
ശനിയാഴ്ച ഉച്ചയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഇതുവരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) ആസ്ഥാനത്ത് എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് സി.ബി.ഐ ലാലു പ്രസാദ് യാദവിന്റെ വീട്ടിലും എത്തിയത്.