ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരത്തിന് ഉറച്ച പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നത്. എപ്പോഴും അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും ട്വിറ്ററിലൂടെ പ്രിയങ്ക വ്യക്തമാക്കി. സത്യം...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 11 പേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ...
ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ബംഗാള്‍ മുന്‍ എ.ഡി.ജി.പി രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് ഏഴു ദിവസത്തിനകം നീക്കുമെന്നും അതിനുശേഷം കസ്റ്റഡിയിലെടുക്കാമെന്നും സുപ്രീംകോടതി...
ന്യൂഡല്‍ഹി: ഷുക്കൂര്‍ കേസ് സി.ബി.ഐ അനേഷിക്കണമെന്ന ഹൈകോടതി വിധിക്കെത്തിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സി.ബി.ഐ അനേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജിയുടെ പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ ആണ് കോടതി വിധി. കേസിലെ പ്രതികളായ ടി...
ഒരു നാടിന്റെ ഓമനയായിരുന്നു സൗമ്യനും മിതഭാഷിയും പരോപകാരിയുമായിരുന്ന ശുക്കൂര്‍. കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മുന്നില്‍നിന്നും പിറകില്‍ നിന്നുമെത്തിയ സി.പി.എമ്മുകാര്‍ വഴി തടഞ്ഞതോടെ ശുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന്...
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യല്‍ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. പ്രാഥമിക വാദങ്ങള്‍ക്ക് ശേഷം കേസ് പരിഗണിക്കുന്നത് ഈ മാസം 19ലേക്ക്...
കൊച്ചി: അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി.വി രാജേഷ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനുമെന്ന് സി.ബി.ഐ കുറ്റപത്രം. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദ്ദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന്...
കൊച്ചി: കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറിയിച്ചത്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ്...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിൽ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരിശോധനയ്ക്കെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റു ചെയ്തു. ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന്റെ ഓഫീസിൽ പരിശോധനയ്ക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൊൽക്കത്ത സിബിഐ ഓഫീസും പോലീസ്...
ന്യൂഡല്‍ഹി: അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് ശുപാര്‍ശ. അതേസമയം, രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെ വി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വര്‍മ്മ പറഞ്ഞു. നേരത്തെ...