ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകളായി മാറിയിരിക്കുകയാണ്
അമേരിക്കയുടെ ജനാധിപത്യ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ വംശജനായ സൊഹ്റാന് മംദാനി ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
EDITORIAL
തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ബോധിപ്പിച്ച് മാത്രമേ മടങ്ങിപ്പോകൂ എന്ന ഉറച്ച നിലപാടുമായെത്തിയ ആശമാരെ പൊലീസ് തടയുകമാത്രമല്ല, തല്ലിച്ചതക്കുകകൂടിയാണ് ചെയ്തിരിക്കുന്നത്.
സമാധാന പ്രതീക്ഷ നല്കി ഗസ്സയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്.
വര്‍ത്തമാനകാല സമൂഹത്തിനു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ബാക്കിയാക്കുകയാണ് പാലക്കാട് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്റെ ആത്മഹത്യ
മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനെതിരെ സി.പി.എം കേന്ദ്രങ്ങള്‍ നടത്തുന്ന സൈബര്‍ ആക്രമണം അമ്പരപ്പുളവാക്കുകയാണ്.
എ.ഡി.എം നവീന്‍ ബാബുവിന്റെ ദാരുണമായ ആത്മഹത്യ കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു.
സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിലുള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചുള്ള പ്രതിഷേധം ലഡാക്കിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗസ്സ ഐക്യറാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തത്, അനീതിക്കെതിരെ കേരളത്തിൻ്റെ മനസ്സ് എത്രമാത്രം ജാഗ്രതയോടെയാണ് നിലകൊള്ളുന്നത് എന്നതിൻ്റെ തെളിവാണ്