തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ബോധിപ്പിച്ച് മാത്രമേ മടങ്ങിപ്പോകൂ എന്ന ഉറച്ച നിലപാടുമായെത്തിയ ആശമാരെ പൊലീസ് തടയുകമാത്രമല്ല, തല്ലിച്ചതക്കുകകൂടിയാണ് ചെയ്തിരിക്കുന്നത്.
സമാധാന പ്രതീക്ഷ നല്കി ഗസ്സയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്.
വര്‍ത്തമാനകാല സമൂഹത്തിനു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ബാക്കിയാക്കുകയാണ് പാലക്കാട് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്റെ ആത്മഹത്യ
മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനെതിരെ സി.പി.എം കേന്ദ്രങ്ങള്‍ നടത്തുന്ന സൈബര്‍ ആക്രമണം അമ്പരപ്പുളവാക്കുകയാണ്.
എ.ഡി.എം നവീന്‍ ബാബുവിന്റെ ദാരുണമായ ആത്മഹത്യ കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു.
സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിലുള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചുള്ള പ്രതിഷേധം ലഡാക്കിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗസ്സ ഐക്യറാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തത്, അനീതിക്കെതിരെ കേരളത്തിൻ്റെ മനസ്സ് എത്രമാത്രം ജാഗ്രതയോടെയാണ് നിലകൊള്ളുന്നത് എന്നതിൻ്റെ തെളിവാണ്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളയാവുന്നതല്ല
രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് സാമൂഹ്യ മാധ്യമങ്ങള്‍ കൂട്ടത്തോടെ നിരോധിച്ചതിലും ഭരണകൂട അഴിമതിയിലും പ്രതിഷേധിച്ച് യുവാക്കള്‍ തുടക്കം കുറിച്ച 'ജെന്‍ സി' പ്രതിഷേധം നേപ്പാളിനെ പിടിച്ചുലയ്ക്കുകയാണ്.
കൊട്ടിക്കലാശവും കഴിഞ്ഞ് പാലക്കാട് നാളെ വിധിയെഴുതുകയാണ്. കാടടക്കിയുള്ള പ്രചരണങ്ങള്‍ക്കും സംഭവബഹുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കുമൊടുവില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തുന്ന ജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വികാരം വര്‍ഗീയതയോടും ദുര്ഭരണത്തോടുമുള്ള അടങ്ങാത്ത വിരോധമാണെന്നത് സംശയങ്ങള്‍ക്കതീതമായ തെളിയിക്കപ്പെട്ടതാണ്. ഫാസിസ്റ്റ് സമീപനങ്ങള്‍ കൊണ്ടും...