മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ
കേരള തീരത്ത് നാളെ രാത്രി 11.30 വരെ രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാനദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ്...
ജല വിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്
നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മാര്‍ച്ച് ഒന്നിന് ഇടുക്കി, മലപ്പുറം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം
സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി
ദിവസങ്ങളായി തുടരുന്ന മഞ്ഞുവീഴ്ച്ച കാരണം തണുത്ത് വിറങ്ങലിച്ച് അമേരിക്ക
വന്‍തോതിലുള്ള മരം നടീല്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ആവശ്യമായ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ 37 ശതമാനം വരെ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള മറ്റ് പരിഹാരങ്ങള്‍ക്കൊപ്പം വനങ്ങളുടെ സംരക്ഷണത്തിന് കഴിയുമെന്നതാണ് വിദഗ്ധര്‍ പറയുന്നത്.
വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്‍മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റും മഴയും തുടരുന്നു. വായു ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലമുണ്ടായ കാറ്റിലും നിരവധി നഷ്ടങ്ങളുണ്ടായി. മരം വീണ് രണ്ടു പേര് ഇന്ന് മരിച്ചു. കൊല്ലം തങ്കശ്ശേരിയില്‍ കാണാതായ യുവാവിന്റെ മൃതദേഹവും ഇന്നു കണ്ടെത്തി....