ആ പരാമര്‍ശങ്ങള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ അത് അറിഞ്ഞു കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കാന് ആലോചന. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കും. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക്...
കോഴിക്കോട് : ഫാസിസ്റ്റുകള്‍ ഭരണഘടനയെ ചെറുതായി കാണുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതി സാഹിബ് അക്കാദമിയ പാഠശാലയില്‍ ആദ്യ ബാച്ചില്‍...
അടുത്തകാലത്തായി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയവുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം സംഘട്ടനത്തിലാണ്. കൊളീജിയം വേണ്ട, പകരം എന്‍. ജെ.എ.സി മതി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും നിലവിലെ കൊളീജിയം സിസ്റ്റത്തെ തകര്‍ക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് അടുത്ത കാലങ്ങളില്‍ കേന്ദ്ര...
ഭരണഘടനയിലെ മതേതര സങ്കല്‍പ്പം അതിപ്രധാനമാണ്. സര്‍ക്കാറുകള്‍ക്ക് മതമുണ്ടാകാനോ, സര്‍ക്കാര്‍ നിരീശ്വരവാദിയായിരിക്കാനോ അവകാശമില്ല. തുല്യനീതിയാണ് വിഭാവനം ചെയ്യുന്നത്. അതേ സമയം പൗരന്മാര്ക്ക് ഏതു മതങ്ങളിലും വിശ്വസിക്കാനും ആചരിക്കാനും, പ്രബോധനം ചെയ്യാനും അവകാശമുണ്ട്.
പാലക്കാട്: മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ഗുണ്ടാ അക്രമം. എം.എസ്.ഫ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകന് സഫീര്‍ (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി...
ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി ജസ്തി ചെലമേശ്വര്‍. രാജ്യത്തിന്റെ നയം സംബന്ധിച്ച ഏറ്റവും വലിയ ഔദ്യോഗിക രേഖയാണ് ഭരണഘടന. ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍...
ഭരണഘടനയെ നശിപ്പിക്കുന്നതില്‍ നിന്ന് ബി.ജെ.പിയെ തടയാന്‍ രാജ്യത്തെ മുസ് ലിംകളും ദളിതുകളും ഒന്നിച്ചു നില്‍ക്കണമെന്ന് ബി.ആര് അംബേദ്കറിന്റെ ചെറുമകന് പ്രകാശ് അംബേദ്കര്‍. ‘2022 ഓടെ ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം കൈവരിച്ച് ‘പുതിയ ഇന്ത്യ’ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്...
ന്യൂഡല്‍ഹി: ജനങ്ങളുടെ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ആധാര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്രത്തിന് തിരിച്ചടിയാണ് വിധി. ഭരണഘടനയുടെ 21-ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി...