Health5 years ago
കോവിഡ് പ്രത്യാഘാതങ്ങള്‍ മൂന്നു മാസം വരെ നീണ്ടു നില്‍ക്കുമെന്ന് ഓക്സ്ഫഡ് പഠനം
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കോവിഡ് രോഗികള്‍ക്ക് കൂടുതല്‍ പരിചരണം കിട്ടേണ്ട ആവശ്യകതയാണ് പഠനം ബോധ്യപ്പെടുത്തുന്നത് എന്ന് സര്‍വകലാശാലാ റാഡ്ക്ലിഫ് ഡിപ്പാര്‍ട്മെന്റ് ഓഫ് മെഡിസിനിലെ ഡോക്ടര്‍ ബെറ്റി രാമന് പറഞ്ഞു.