മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
, പി.എം ശ്രീയില്‍ നിന്ന് പിന്മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യം
തിരുവനന്തപുരം: സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്ഐ. കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാര്‍ഷിക സര്‍വകലാശാലയിലേക്ക്...
കേന്ദ്രസര്‍ക്കാറുമായി ഒപ്പിട്ട ധാരണപത്രത്തില്‍ നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തില്‍ സിപിഎമ്മിനും വ്യക്തതയില്ല
ആലപ്പുഴ: പിഎം ശ്രീ പദ്ധതിക്കെതിരെ നിൽക്കുന്ന സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നും മുഖ്യമന്ത്രി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ...
EDITORIAL
മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം
പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് പി വി അൻവർ. മുഖ്യമന്ത്രിയുടെ ഒറ്റ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനം എടുത്തതെന്ന് പി.വി. അൻവർ പറഞ്ഞു. ഇടത് സർക്കാരിൽ നിന്ന് ഇറങ്ങി വരാൻ...
നാളെ അടിയന്തര സെക്രട്ടറിയേറ്റ്
മന്ത്രിസഭായോഗത്തില്‍ എതിര്‍പ്പ് അറിയിക്കാനൊരുങ്ങി സിപിഐ