റാശിദ് മാണിക്കോത്ത് നരേന്ദ്രേ മോദി സര്‍ക്കാറിനെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായി കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം നടന്ന മഹാ റാലി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇടത് പക്ഷത്തിന്റെ ഈറ്റില്ലമായിരുന്ന പശ്ചിമബംഗാളില്‍നിന്നും ചുവപ്പിന്റെ അമരക്കാരില്ലാതെ വീശിത്തുടങ്ങിയ ഫാസിസ്റ്റ് ഭരണകൂട വിരുദ്ധ കൊടുങ്കാറ്റില്‍...
ഉമ്മന്‍ ചാണ്ടി കോഴിക്കോട് പേരാമ്പ്രയിലെ ജുമാ മസ്ജിദിന് നേരേ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം നടന്ന കല്ലേറില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും കേസെടുക്കുകയും ചെയ്ത സംഭവം വളരെ ഗൗരവത്തോടെ കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്....
ബേക്കല്‍: വനിതാമതിലിനിടെ ചേറ്റുകുണ്ടിലായ സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ മുഖ്യപ്രതിയായ സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍. മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുകയും ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്ത അട്ടേങ്ങാനത്തെ സുകുമാരനെ (55)യാണ് ബേക്കല്‍ എസ്.ഐ കെ.പി വിനോദ്...
കോഴിക്കോട്: ശബരിമലയില്‍ ക്ഷേത്രത്തിന്റെ പരിശുദ്ധി തകര്‍ക്കുന്ന സി.പി.എം പേരാമ്പ്രയില്‍ പള്ളി ആക്രമിച്ചത് ആസൂത്രിതമെന്ന് വ്യക്തമാകുന്നു. പേരാമ്പ്രയില്‍ മുസ്ലിം പള്ളിക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത് മന:പൂര്‍വ്വം കലാപമുണ്ടാക്കാന്‍ വേണ്ടിയാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയതോടെയാണ് മതവിരുദ്ധരുടെ പൂച്ച്...
ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി വര്‍ഗ്ഗീയ ധ്രുവീകരണവും ലക്ഷ്യമാക്കി സംഘ്പരിവാര്‍ നാടൊട്ടുക്കും അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയ പ്രതിരോധത്തിന്റെ പാളിച്ചകള്‍ തുറന്നുകാട്ടി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. സംഘ്പരിവാര്‍...
തൃശൂര്‍: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....
ന്യൂഡല്‍ഹി: പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം കര്‍ണാടക സെക്രട്ടറി സ്ഥാനത്തു നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ജിവി ശ്രീരാമ റെഡ്ഡിയെ പുറത്താക്കി. യെച്ചൂരി പക്ഷക്കാരനായ റെഡ്ഡി ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. യു ബസവരാജാണ്...
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ ചെറുമകന് വീണ്ടും ബി.ജെ.പി വേദിയില്‍. ലോറന്‍സിന്റെ ചെറുമകനായ മിലന് ഇമ്മാനുവല്‍ ജോസഫാണ് നിരാഹാരം കിടക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ സന്ദര്‍ശിച്ചത്. ശബരിമല വിഷയത്തില്‍...
പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ പീഡിപ്പിച്ച പരാതിയില്‍ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാരി വീണ്ടും കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുവതി കത്തയക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സീതാറാം യെച്ചൂരി...
കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശത്തില്‍ നവോഥാനം പറയുന്ന സി.പി.എം നിലപാട് കാപട്യമെന്ന് വസ്തുതകള്‍. സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ളതിന് തെളിവുകള്‍ പുറത്തുവരുന്നു. കണ്ണൂര്‍ കല്ല്യാശ്ശേരി കീച്ചേരി പാലോട്ടുകാവില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് സ്ത്രീകള്‍...