കാസര്‍ക്കോട്ടെ ബേക്കല്‍ കോട്ടക്കടുത്തുള്ള ആലക്കോട് ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഭീഷണികള്‍ ഉയര്‍ന്നത്
സംഘടനാപരമായി ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ച തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാർട്ടിയിലെ ഗ്രൂപ്പ് പോര് ബി.ജെ.പിയെ സഹായിച്ചെന്നും ഒരു വിഭാഗം പറയുന്നു.
ബിജെപിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ശൈലജ സോമനാണ് സിപിഎം അംഗം സ്മിത വോട്ടു ചെയ്തത്
"പുറകില്‍ നിന്നു വിളിക്കാതെ.... വെളിച്ചത്തിറങ്ങി കുറച്ചു കൂടെ ശബ്ദത്തില്‍ വിളിക്കൂ....എന്നാലല്ലേ കേള്‍ക്കുമ്പോള്‍ ഒരു രോമാഞ്ചം തോന്നുകയുള്ളൂ...."
വടക്കന്‍ കേരളത്തില്‍ സിപിഎം ഗുണ്ടകളുടെ നേതൃത്വത്തില്‍ വലിയ അക്രമമാണ് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടന്നത്.
കിറ്റും ക്ഷേമ പെന്‍ഷനും വാങ്ങിയവര്‍ സര്‍ക്കാറിനെയോ മുഖ്യമന്ത്രിയേയോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
സിപിഎം ശക്തികേന്ദ്രമായ പിണറായി പഞ്ചായത്തില്‍ മറ്റാരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.
ഇഷ്ടമുള്ളവരെ സംരക്ഷിക്കാനും അല്ലാത്തവരെ പുറത്താക്കാനും പാര്‍ട്ടി തരാതരം ന്യായീകരണം ചമക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്.
പുരോഗമനം പ്രസംഗിക്കുന്ന പാര്‍ട്ടിക്ക് ഇങ്ങനെയൊരു നിലപാട് എങ്ങനെ ഗുണകരമാകുമെന്ന ചോദ്യവുമായി സാമൂഹിക മാധ്യമങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സൂഷ്മപരിശോധനാ ഫലം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല.