കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, സിപിഎം കണ്ണര്ക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം സന്തോഷ് കുമാര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരയൊണ് ആക്രമണം ഉണ്ടായത്. പ്രതികള്‍ സന്തോഷ് കുമാറിന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു....
ബിഹാറിലും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിനൊപ്പമാണ് സിപിഎം മത്സരിക്കുന്നത്.
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കല്ലേറില്‍ കലാശിച്ചത്.
കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ സിപിഎമ്മിന്റെ തയ്യാറെടുപ്പ് പിബി യോഗത്തില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് സമീപനരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം. സംസ്ഥാന ഘടകങ്ങള്‍ പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പിബിയുടെ...
2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതായി ജമാഅത്ത് വക്താവ് ഒ. അബ്ദുറഹ്മാന് വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വന്‍ തോതില്‍ ബിജെപിയില്‍ ചേരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശശി.
കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം 168 കോണ്‍ഗ്രസ് ഓഫീസുകളാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്, ബിനീഷ് കോടിയേരി എന്നീ വിഷയങ്ങളില്‍ അടിക്കടി പതറിപ്പോയ ഘട്ടത്തിലാണ് പാര്‍ട്ടി പ്രതിനിധികള്‍ ചര്‍ച്ചകളില്‍ നിന്നു വിട്ടു നില്‍ക്കുന്നത്
മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തി മുതിര്‍ന്ന നേതാക്കളുടെ മുമ്പില്‍ ഇയാള്‍ കഴിഞ്ഞ ദിവസമെത്തി വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. സിഐടിയു നേതാവുമായി തെറ്റിയതോടെയാണ് യുവാവ് ക്വട്ടേഷനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരുവര്‍ഷംമുമ്പ് ഇയാളെ പഴയ മൂന്നാറില്‍നടന്ന തട്ടിപ്പുകേസില്‍ മൂന്നാര്‍...
സി.പി.എം ബ്രാഞ്ച് സെക്രട്ടറി സാബു, ലോക്കല്‍ കമ്മിറ്റി അംഗം മോഹന്‍കുമാര്‍ എന്നിവരടക്കം 15 പേരെ പ്രതിയാക്കി സുകുമാരന്‍ പൊലീസില്‍ പരാതി നല്കി