ഇതുസംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അന്‍വറിന്റെ പ്രതികരണം.
മാത്രവുമല്ല വിവാദമായ പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ സുബ്രഹ്മണ്യന് പറഞ്ഞത് ആരുടെ നിര്‍ദേശപ്രകാരമെന്ന ചോദ്യവുമുയരുകയാണ്.
കഴിയുംവിധത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്താകുന്നത്.
പ്രതിപക്ഷം നേരത്തെ മുതല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വീണ്ടും സഭയിലെത്തുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി സഭ വീണ്ടും ശ്രദ്ധേയമാകും.
നടപടിക്കെതിരേ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പരാതിയുയര്‍ത്തി രംഗത്തുവന്നു.
നിയമസഭാ സമ്മേളനത്തിന് മുന്‍പായി അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യം സിപിഐ ആവശ്യപ്പെട്ടിരുന്നു
മുഖ്യമന്ത്രി ബിജെപിയുടെ തണലിലെ കാട്ടുകുരങ്ങ്
മുഖ്യമന്ത്രിയുമായി അഭിമുഖം എടുക്കുമ്പോള്‍ ഉണ്ടായിരുന്ന പിആര്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ പറഞ്ഞത് പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയത് എന്നായിരുന്നു വിശദീകരണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു
കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്തുന്നവരെ പിടികൂടി പൊലീസിലെ ഒരു വിഭാഗം സ്വര്‍ണം അടിച്ചുമാറ്റുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ ഈ കൃത്യത്തിന് ഉണ്ടെന്നാണ് കണ്ടെത്തല്‍