കുട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസാണ് പ്രതി മുത്തുരാജിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്
സാധരണ ആരോഗ്യമുള്ളയാള്‍ക്ക് കഴിക്കാന്‍ പാടില്ലാത്ത മരുന്നുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു
കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്
മൂന്നുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്
പ്രതിഭാഗത്തിന്റെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്
കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ മൂന്നു വരെ റിമാന്റു ചെയ്തു
റെയില്‍വെ സ്റ്റേഷനിലെ ശുചിമുറി ചുമരില്‍ പേരും ഫോണ്‍ നമ്പറും അശ്ലീല കമന്റും എഴുതിവച്ചയാളെ കണ്ടെത്താന്‍ നിയമപോരാട്ടം നടത്തിയ വനിതയ്ക്കു ഒടുവില്‍ വിജയം.
പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയ നഴ്സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിക്കുകയും അശ്ലീല സംസാരം നടത്തുകയും ചെയ്ത കേസില്‍ പള്ളിവികാരിയെ സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തു.നിലവില്‍ തക്കല പ്ലാങ്കാലവിളയില്‍ വൈദികനായി സേവനം അനുഷ്ടിക്കുന്ന ബെനഡിക്ട് ആന്റോ പേച്ചിപ്പാറയില്‍ വൈദികനായിരുന്ന...
നടന് രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം