ക്വാറി ഉടമയെ കേസിൽ പ്രതിയാക്കി ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്ന പരാതിയിലാണ് ഒളിവിലായിരുന്ന എസ്ഐ ബിന്ദുലാൽ പിടിയിലായത്.
മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി.
മുട്ടിച്ചരല്‍ കണ്ണോത്ത് സ്വദേശി രതീഷ്(42) ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കീഴടങ്ങിയത്.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മൂന്നുപേരയും രക്ഷപ്പെടുത്തിയത്.
3.88 ഗ്രാം മയക്കു മരുന്നാണ് സാന്‍ലിത്തില്‍ നിന്നും പോലീസ് പിടികൂടിയത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ജീവൻ ജ്യോതി, പാട്യം പഞ്ചായത്ത് പ്രസിഡന്റിന്റെ മകൻ നന്ദകിഷോർ, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വിബിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രണം.
അടുത്തമാസം സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഡിവൈഎസ്പിയ്ക്ക് ഗുണ്ടയുടെ വിരുന്ന്
സംഭവത്തില്‍ അയല്‍വാസികളായ നാല് പേരെ കസ്റ്റഡിയിലെടുത്തു
നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം നടത്തിയത്.
രണ്ടു വൃക്കയുള്ളതു ശാരീരികവൈകല്യമാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉത്തരേന്ത്യൻ സ്വദേശികളെ കബളിപ്പിച്ചതായി പൊലീസിന്റെ കസ്റ്റഡിയിലുള്ള സാബിത്ത് മൊഴി നൽകി