വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹം റയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.
ഒപ്പം പഠിച്ചിരുന്ന മലയാളി വിദ്യാര്‍ഥികളാണ് പ്രത്യൂഷയുടെ മരണവിവരം ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കളെ അറിയിച്ചത്
ഈ വര്‍ഷം 36 പേര് ഇതിനകം മരിച്ചു, 084 ഡെങ്കിപ്പനി കേസുകളാണ് ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ചത്
ട്ടുകാരും മലപ്പുറം ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷനിലെ സ്കൂബാ ടീമും ചേര്‍ന്ന് തിരച്ചില്‍ നടത്തി മുതദേഹം കണ്ടെടുത്ത്
പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്പോൾ, സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു
കോട്ടയം: ഈരാറ്റുപേട്ട മാർമല അരുവിയിൽ 19കാരൻ മുങ്ങിമരിച്ചു. ബെംഗളൂരുവിൽ നിന്നും വാഗമണ്ണിൽ എത്തിയ അഞ്ചംഗ സംഘത്തിലെ യുവാവാണ് മരിച്ചത്. ബെംഗളൂരു പിഇഎസ് കോളജ് വിദ്യാർഥി അഫലേഷ് (19) ആണ് മരിച്ചതെന്നാണ് വിവരം. ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ അഗ്നിശമന...
ക്രിക്കറ്റ് കളിയില്‍ ബൗള്‍ഡ് ആക്കിയതിലെ പക തീര്‍ക്കാന്‍ 14കാരനെ കൊലപ്പെടുത്തി.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ബാങ്കിറ്റോള റൂറല്‍ ഹോസ്പിറ്റലിലും മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്
കേരളത്തില്‍ ഈ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 37 ആയി
കോട്ടയം വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. ഉദയനാപുരം ശരത് (33), സഹോദരിയുടെ പുത്രന് നാലുവയസ്സുള്ള ഇവാന് എന്നിവരാണ് മരിച്ചത്. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. തലയാഴത്ത് പുഴയിലാണ്...