തലയോലപ്പറമ്പ് കീഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങ്.
അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു
ജീവൻ രക്ഷിക്കാനായി ചികിത്സ തേടിയെത്തിയ സ്ത്രീ സർക്കാർ അനാസ്ഥയുടെ ഇരയായി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. ആശുപത്രിയിലെ പതിനാലാം വാർഡിലെ കെട്ടിടമാണ് ഇന്ന് രാവിലെ...
മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്.
കാണാതായ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി പ്രക്ഷുബ്ധമായ കടലില്‍ വ്യാഴാഴ്ചയും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.
വീട്ടില്‍ വൈകി വന്നതിന് പ്രതി ജോസ്മോന് മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്.
തൃശൂര്‍: മണ്ണുത്തി വെട്ടിക്കലില്‍ ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. രാമവര്‍മ്മപുരം സ്വദേശി പണിക്കവീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന് അര്ജുന് (21) ആണ് മരിച്ചത്. പട്ടിക്കാട് നിന്നും മണ്ണുത്തി ഭാഗത്തേക്കുള്ള പാതയില്‍ ടയര്‍ മാറ്റാന്‍...
ആലപ്പുഴ ഓമനപ്പുഴയില്‍ അച്ഛന് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. 28 വയസായ മകള്‍ ഏയ്ഞ്ചല്‍ ജാസ്മിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. പ്രതി ഫ്രാന്‍സിസ് പൊലീസ് കസ്റ്റഡിയിലാണ്. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുനാളുകളായി മകള്‍ സ്വന്തം വീട്ടിലായിരുന്നു താമസം. തോര്‍ത്ത്...
അപകടത്തിന് മുമ്പ് ഒരു എമര്‍ജന്‍സി പവര്‍ ടര്‍ബൈന്‍ വിന്യസിച്ചതിനാല്‍ സാങ്കേതിക തകരാറാണ് സാധ്യമായ കാരണങ്ങളിലൊന്നായി അന്വേഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയെന്ന് പൊലീസ് വ്യക്തമാക്കി.