സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ചന്ദ്രിക ദിനപത്രത്തിന്റെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു.
ബംഗളൂരു: ആന്ധ്രയിലെ കുർണൂലിൽ ബസ് കത്തി 19 യാത്രക്കാരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അപകടത്തിനു വഴിവെച്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ച് ആന്ധ്രാപ്രദേശ് പൊലീസ്. ഒക്ടോബർ 24 ന് പുലർച്ചെ കുർണൂൽ ജില്ലയിലെ ചിന്ന തെഗുരു ഗ്രാമത്തിൽ...
സംസ്കാര ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ്
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇടുക്കി അടിമാലി ദേശീയ പാതക്ക് സമീപം മണ്ണിടിഞ്ഞ് കുടുങ്ങിപ്പോയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു.
ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കുന്നത്തുവീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത്.
മനോലിമാക്കലില്‍ തങ്കച്ചന് (63), മകന് അഖില്‍ (29) എന്നിവരാണ് മരിച്ചത്.
കുര്‍ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ഹബ്സ ബീവിയാണ് മരിച്ചത്.