കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്കൊരുങ്ങി സ്കൂള്‍ മാനേജ്മെന്റ്.
ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന വാര്‍ത്ത സന്തോഷത്തോടെ ജനങ്ങളോട് വിളിച്ചു പറഞ്ഞതിനു പിന്നാലെ ഇസ്രാഈല്‍ കൊലപ്പെടുത്തിയ മാധ്യമ പ്രവര്ത്തകന് സാലിഹ് അല്‍ ജഫറാവിയുടെ പാത പിന്തുടരാന് ഒരുങ്ങി സഹോദരന്.
കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് അല്‍മോറ ജില്ലയിലെ ധൗലാദേവി ബ്ലോക്കിലാണ്.
ആയുര്‍വേദ സ്ഥാപനത്തിന്റെ പരിസരത്ത് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ ഒഡിംഗയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 9.52 ഓടെ മരിച്ചുവെന്ന് ആയുര്‍വേദ നേത്ര ആശുപത്രി വക്താവ് അറിയിച്ചു.
പതിനാറ് പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു.
ആര്‍എസ്എസ് ശാഖയില്‍വെച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്ന് ആരോപിച്ച് മരിച്ച കോട്ടയം സ്വദേശി അനന്തു അജിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
ശാഖയില്‍ മറ്റുള്ളവര്‍ക്കും അതിക്രമങ്ങള്‍ നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കള്ള് ഷാപ്പില് വിദേശ മദ്യം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഷാപ്പിലെ ജീവനക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി.
ചങ്ങരംകുളം പൊലസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.