മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നും ഡ്രൈവര്‍ മൊഴി നല്കി.
അമ്മ അബദ്ധത്തില്‍ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു മകന് അച്ഛനോടും പൊലീസിനോടും പറഞ്ഞത്.
രാവിലെ ഏഴ് മുതല്‍ 8.30വരെ കരിമ്പ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം.
തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്.
സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോദന നടത്തി
താനൂര്‍ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി ( 74 ) ഇവരുടെ മകള്‍ ദീപ്തി (36 ) എന്നിവരാണ് മരിച്ചത്
ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
ആഭരണങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.