ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന
19 പെല്ലറ്റുകളും ട്വല്‍വ് ബോര് തോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
കഴിഞ്ഞ 45 ദിവസമായി പ്രദേശത്ത് ഭീതി പടർത്തിയിരുന്ന നാല് നരഭോജി ചെന്നായ്ക്കളെയാണ് വനംവകുപ്പ് പിടികൂടിയത്
വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
അമിത വേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു
പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്റെ തെളിവായി മാറുകയാണ് കണക്കുകൾ
16 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ലിശക്കാര് മനോജിന് നല്കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം