crime3 years ago
ആശുപത്രിയിലെ മരുന്ന് കഴിച്ച് നവജാതശിശു ഗുരുതരാവസ്ഥയില്‍; അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടര്‍ മര്‍ദിച്ചതായി കേസ്
സ്വകാര്യ ആശുപത്രിയില്‍ നല്കിയ മരുന്ന് കഴിച്ച് നവജാതശിശു അവശനിലയിലായ സംഭവത്തില്‍ അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മാങ്കോട് തേന്‍കുടിച്ചാലില്‍ ഷുഹൈബിനാണ് (30) മര്‍ദനമേറ്റത്. ഷുഹൈബ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക്...