പാലാ ജനറല്‍ ആശുപത്രി ജങ്ഷനും മുത്തോലിക്കും ഇടയിലായിരുന്നു സംഭവം.
ഹെലികോപ്റ്ററിന്റെ ടയര്‍ താഴ്ന്നതില്‍ യാതൊരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രാവിലെ രാജ്ഭവന് വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും.
പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ഹെലികോപ്റ്റര്‍ നീക്കി, യാത്രക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്സില്‍ ഓര്‍മ്മിപ്പിച്ചു.