ദുല്‍ഖറിന്റെ ഹരജിയില്‍ കസ്റ്റംസിനോട് ഹൈക്കോടതി വിശദീകരണം തേടി.
ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങളായിരുന്നു ഇന്നലെ പിടിച്ചെടുത്തിരുന്നു. മറ്റ് രണ്ടു വാഹനങ്ങള്‍ കൂടി ഹാജരാക്കാന്‍ താരത്തിന് നോട്ടീസ് നല്‍കും.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 40 കോടിയാണ്.
അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന സോയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയായി ദുല്‍ഖര്‍ സല്മാന് എത്തുമെന്ന് റിപ്പോര്‍ട്ട്. ‘കാര്‍വാ’ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. അനുജ ചൗഹാന്റെ...
മലയാളികളുടെ യുവതാരംദുല്‍ഖര്‍ സല്മാന് നേരത്തെ അപരനുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഖത്തറില്‍ നിന്നുള്ള യുവാവായിരുന്നു അത്. ഇപ്പോഴിതാ മറ്റൊരു അപരനും കൂടി രംഗത്ത്. മലപ്പുറത്തുകാരനായ യുവാവാണ് ദുല്‍ഖറിന്റെ അതേ മുഖവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലപ്പുറം സ്വദേശി അന്‍ഷാദാണ് ദുല്‍ഖറിന്റെ പുതിയ...
മലയാളത്തിലെ തിളങ്ങി നില്ക്കുന്ന യുവതാരങ്ങളില്‍ ഒരാളായ ദുല്‍ഖര്‍ സല്മാന് അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞിന്റെ പിതാവായത്. പുതിയ ചിത്രമായ സിഐഎയുടെ റിലീസിന്റെ അന്നായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്തറിയിച്ചത്.ബേബി ഓഫ് അമാല്‍...
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി2 പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായ രീതിയില്‍ തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ സൂപ്പര്‍താരം പ്രഭാസിനെപ്പോലെ തന്നെ വില്ലനായ റാണ ദഗ്ഗുബാട്ടിയേയും ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. അടുത്തിടെ ദുബായില്‍വെച്ച് ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ റാണ...
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ വിനായകനേയും മണികണ്ഠന് ആചാരിയേയും അഭിനന്ദിച്ച് മലയാളത്തിന്റെ യുവതാരം ദുല്സല്മാന്. ഫേസ്ബുക്കിലാണ് മൂന്നുപേരും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പം അഭിനന്ദനം അറിയിച്ചിട്ടുള്ളത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിനായകന് ചേട്ടനേയും സ്വഭാവനടന്‍ മണികണ്ഠനേയും അഭിനന്ദിക്കുന്നുവെന്ന്...
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെ മക്കളും അതേ പാത പിന്തുടര്ന്ന് സിനിമാമേഖലയിലേക്ക് എത്തുകയാണ്. മമ്മുട്ടിയുടെ മകന് ദുല്‍ഖര്‍ സല്‍മാനും ശ്രീനിവാസന്റെ മകന് വിനീതുമൊക്കെ യുവനടന്മാരില് തിളങ്ങുന്നവരാണ്. കഴിഞ്ഞ വര്‍ഷമാണ് പ്രണവിന്റെ സിനിമാപ്രവേശനത്തെ വെളിപ്പെടുത്തി മോഹന്‍ലാല്‍തന്നെ രംഗത്തെത്തിയത്. ജിത്തുജോസഫ് സംവിധാനം...
മലയാളത്തിലെ യുവനടന്മാരില് മുന്‍നിരയിലുള്ള ദുല്‍ഖര്‍ സല്‍മാനും ന്യൂജന്‍ സിനിമയുടെ തുടക്കക്കാരനായ അമല്‍ നീരദ് ടീമും ഒന്നിക്കുന്ന പുതിയ സിനിമയുടെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഖ്യാപനം മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ പേര് സിഐഎ...