ബിജെപി വിട്ട ഖഡ്സെ വെള്ളിയാഴ്ചയാണ് എന്‍സിപിയില്‍ ചേര്‍ന്നത്.
2009-14 കാലയളവില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1995-99 കാലയളവില്‍ ധനമന്ത്രിയായിരുന്നു.
2019വരെ തുടര്‍ച്ചയായി ആറു തവണ മുക്തൈനഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നേതാവാണ് ഇദ്ദേഹം